ഇവിടെ വീടുകൾക്ക് കതകില്ല; പക്ഷെ പേടിക്കാതെ ഉറങ്ങാം!

വാതിലുകളില്ലാത്ത വീട്ടിൽ താമസിക്കുന്നത് എങ്ങനെയായിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉറങ്ങാൻ പോകുമ്പോൾ വാതിലടച്ചിട്ടുണ്ടോ എന്ന് വീണ്ടും വീണ്ടും പരിശോധിക്കുന്നവരാണ് നമ്മളിൽ പലരും.....