ഇരുപത്തിരണ്ടു വർഷങ്ങൾക്ക് ശേഷം നന്ദലാലയ്ക്ക് ചുവടുവെച്ച് ഇന്ദ്രജ- വീഡിയോ

മനോഹരമായ പാട്ടുകളും ചുവടുകളുംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടുന്ന ഒട്ടേറെ ചിത്രങ്ങളുണ്ട്. അതിലൊന്നാണ് ഇൻഡിപെൻഡൻസ്. 1999ൽ റിലീസ് ചെയ്ത ചിത്രത്തിലെ ‘നന്ദലാല..’....