ഇന്ത്യൻ പനോരമയിൽ ഇടം നേടി ആറു മലയാള ചിത്രങ്ങൾ- മുഖ്യധാരാ ചിത്രങ്ങൾക്കൊപ്പം ‘കപ്പേള’

ഇന്ത്യയുടെ 51-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള പനോരമ ചിത്രങ്ങള്‍ പ്രഖ്യാപിച്ചു. 23 ചിത്രങ്ങളാണ് ഇന്ത്യൻ പനോരമയ്ക്കായി തിരഞ്ഞെടുത്തത്. മലയാളത്തില്‍ നിന്ന് അഞ്ച്....