ഫഹദും സൗബിനും ഒന്നിക്കുന്നു; ദുരൂഹത നിറച്ച് ‘ഇരുൾ’ ട്രെയ്‌ലർ

മലയാളികളുടെ പ്രിയതാരങ്ങളായ ഫഹദ് ഫാസിലും സൗബിൻ സാഹിറും ഒന്നിക്കുന്ന പുതിയ സിനിമയാണ് ഇരുൾ. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.....