‘മാലിക്കി’ലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി ജലജ, അമ്മയുടെ ചെറുപ്പകാലം അവതരിപ്പിച്ച് അഭിനയരംഗത്തേക്ക് ചുവടുവെച്ച് മകളും

മലയാളികൾക്ക് ഏറെ സുപരിചിതയാണ് 1980 കളിൽ വെള്ളിത്തിരയിൽ തിളങ്ങി നിന്ന ചലച്ചിത്രതാരം ജലജ…സായൂജ്യം, ഈ ഗാനം മറക്കുമോ, ശാലിനി എന്റെ....