വരയ്ക്കാൻ മാത്രമല്ല, പെൻസിലിൽ മനോഹരരൂപങ്ങൾ ഒരുക്കി ഒരു കലാകാരൻ

ചില കലാസൃഷ്ടികൾ കാഴ്ചക്കാരിൽ അത്ഭുതം നിറയ്ക്കാറുണ്ട്… അത്തരത്തിൽ കാഴ്ചക്കാരെ അമ്പരപ്പിക്കുന്നതാണ് ജാസൻകോ സ്ലിൻഡർ എന്ന കലാകാരന്റെ സൃഷ്ടികൾ. പല കലാകാരന്മാരെയും....