‘ചക്കപ്പഴ’ത്തിൽ നിന്നും സിനിമയിലേക്ക് ആമിക്കുട്ടി- ‘ജവാനും മുല്ലപ്പൂവും’ തിയേറ്ററുകളിൽ

മിനിസ്‌ക്രീനിൽ നിന്നും വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുകയാണ് സാധിക സുരേഷ് എന്ന കൊച്ചുമിടുക്കി. ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ‘ചക്കപ്പഴം’ പരമ്പരയിലെ ആമി....