ഹെല്‍മെറ്റും കയ്യിലേന്തി ബോധവത്കരണ സന്ദേശവുമായി കറുകുറ്റിയിലെ കൂറ്റന്‍ പാപ്പാഞ്ഞി

പുതുവത്സരം ആഘോഷിക്കാന്‍ ലോകം ഒരുങ്ങിക്കഴിഞ്ഞു. പുതുവര്‍ഷ ആഘോഷത്തിന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പാപ്പാഞ്ഞി. കറുകുറ്റി കാര്‍ണിവലിന് ഒരുക്കിയ പാപ്പാഞ്ഞിയാണ് ശ്രദ്ധപിടിച്ചുപറ്റുന്നത്. (....