തെങ്ങു ചതിച്ചാലും പെണ്ണ് ചതിക്കില്ല- പ്രണയം പങ്കുവെച്ച് സ്റ്റീഫൻ ദേവസ്സിയുടെ ‘കട്ടപ്രേമം’

പ്രണയദിനത്തിൽ സംഗീത സാന്ദ്രമായൊരു സമ്മാനമാണ് സ്റ്റീഫൻ ദേവസി ഒരുക്കിയത്. ‘കട്ടപ്രേമം’ എന്ന മ്യൂസിക് ആൽബമാണ് സ്റ്റീഫൻ ദേവസി മലയാളികൾക്കായി സമ്മാനിച്ചത്.....