കാണാൻ ചേലുള്ള സുന്ദരി, കഴിച്ചാലോ, അതികേമം; അറിയാം കിവിയുടെ ഗുണങ്ങൾ!

ഒരു മുട്ടയുടെ വലുപ്പമുണ്ടെങ്കിലും, കിവി ഒരുതരം ബെറിയാണ്. ചൈനീസ് നെല്ലിക്ക എന്നും ഇത് അറിയപ്പെടുന്നു. ചൈനയിൽ നിന്നുമുള്ള ഈ കുഞ്ഞൻ....