‘വികാസാണ് എന്റെ ഭർത്താവ്, വാസു അണ്ണനെ സൂക്ഷിക്കുക’- ട്രോളുകൾക്ക് രസകരമായ മറുപടിയുമായി മന്യ

കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ താരം വാസു അണ്ണനാണ്. കുഞ്ഞിക്കൂനൻ സിനിമയിലെ സായ് കുമാറിന്റെ കഥാപാത്രമാണ് വാസു അണ്ണൻ. ഭീകരനായ വില്ലനായിരുന്നു ചിത്രത്തിൽ....