‘ഒന്നും പറയാതെ അവനങ്ങ് പോയി’- അനിൽ പനച്ചൂരാനെ കുറിച്ച് ലാൽ ജോസ്

പ്രിയ സുഹൃത്ത് അനിൽ പനച്ചൂരാന്റെ മരണത്തിൽ അങ്ങേയറ്റം ദുഃഖിതനാണ് സംവിധായകൻ ലാൽ ജോസ്. അപ്രതീക്ഷിതമായ അനിൽ പനച്ചൂരാന്റെ മരണത്തെ പറ്റി....