ഓർമ്മകൾ നശിച്ചു; ചിത്രങ്ങൾകൊണ്ട് പുതിയ ലോകം സൃഷ്ടിച്ച് 83 കാരി

ഓർമ്മകൾ നശിച്ചിട്ടും മനോഹരമായ ചിത്രങ്ങൾ ഒരുക്കി അതിജീവിച്ചുകൊണ്ടിരിക്കുകയാണ് ലതാ ചൗധരി. കഴിഞ്ഞ നാല് വർഷങ്ങളായി അൽഷിമേഴ്‌സ് എന്ന രോഗാവസ്ഥയിലൂടെ കടന്നുപോകുകയാണ്....