‘പെരുമാനി’യിലെ കലഹങ്ങൾ ഇവിടെ തുടങ്ങുന്നു; ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്!

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പെരുമാനി’യുടെ ട്രെയിലർ പുറത്തിറങ്ങി. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും....