ആറടി നീളമുള്ള മുടിയുമായി ഗിന്നസ് റെക്കോർഡ് നേടി ഗുജറാത്തിൽ നിന്നുള്ള പതിനേഴുകാരി

ഏറ്റവും നീളമുള്ള മുടിക്ക് ഉടമയായ കൗമാരക്കാരി എന്ന ഖ്യാതിയുമായി ഗിന്നസ് റെക്കോർഡ് നേടി ഗുജറാത്ത് സ്വദേശിനി നിലാൻഷി പട്ടേൽ. പതിനേഴുവയസുകാരിയായ....