‘ലോർഡ് മാർക്കോ’ ആവാൻ യാഷ് എത്തുന്നു എന്ന് അഭ്യൂഹം; പുതിയ ചിത്രവുമായി ക്യൂബ്സ് എന്ററൈൻമെൻറ്- ഹനീഫ് അദനി ടീം

പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ‘മാർക്കോ’ ക്ക് ശേഷം ക്യൂബ്സ് എന്ററൈൻമെൻറ്- ഹനീഫ് അദനി ടീം വീണ്ടും ഒന്നിക്കുന്നു. ക്യൂബ്സ്....