കൂളിങ് ഗ്ലാസും തൊപ്പിയും പിന്നെ നിറചിരിയും; ശ്രദ്ധ നേടി ചലച്ചിത്രതാരത്തിന്റെ ബാല്യകാല ചിത്രം

സമൂഹമാധ്യമങ്ങള്‍ ഏറെ ജനപ്രിയമാണ് ഇക്കാലത്ത്. വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്ര താരങ്ങളും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. താരങ്ങള്‍ പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍....