
മലയാളത്തിന് നിരവധി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് നടനും എം പിയുമായ സുരേഷ് ഗോപി. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം....

കാളിദാസ് ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അർജന്റീന ഫാൻസ് കാട്ടൂർക്കടവി’ലെ പുതിയ ഗാനം പുറത്തിറങ്ങി. അര്‍ജന്റീന ഫുട്‌ബോള്‍....

ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി വെള്ളിത്തിരയിലെത്തുന്ന ചിത്രമാണ് ‘ദ് സൗണ്ട് സ്റ്റോറി’. ചിത്രത്തില്‍ നായക കഥാപാത്രമായാണ് റസൂല്‍ പൂക്കുട്ടി....

ഷെയ്ന്‍ നിഗം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഇഷ്‌ക്’. ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. ചലച്ചിത്ര താരം ദിലീപാണ്....

ധ്യാൻ ശ്രീനിവാസനൊപ്പം ഒരു കൂട്ടം ചെറുപ്പക്കാരുമായി പ്രേക്ഷകരെ പൊട്ടിച്ചിരിക്കാൻ എത്തുന്ന ചിത്രമാണ് സച്ചിൻ. സന്തോഷ് നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായി....

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫര്‍. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും ഏറെ കൗതുകത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കാറുള്ളതും. മലയാളികളുടെ പ്രിയതാരം....

കുറഞ്ഞ സിനിമകളിലൂടെത്തന്നെ തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത് നായകനാണ് വിജയ് ദേവരകൊണ്ട. അർജുൻ റെഡ്ഢി എന്ന ഒരൊറ്റ ചിത്രത്തിലൂടെയാണ് താരം സിനിമ....

മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ലൂസിഫര്‍’. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.....

മലയാളത്തിൽ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളായി മാറിയിരിക്കുകയാണ് യുവതാരം ടോവിനോ തോമസ്. യാതൊരു സിനിമ ബാക്ക് ഗ്രൗണ്ടും ഇല്ലാതെ സിനിമയിൽ....

ഒരു മനോഹര പ്രണയം പറഞ്ഞ ആഷിഖ് അബു സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് പ്രണയചിത്രം ‘മായാനദി’ മലയാളി മനസുകൾ കീഴടക്കിയ ചിത്രമാണ്. ടൊവിനോ തോമസും ഐശ്വര്യ....

ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’. ബി സി നൗഫല്‍ ആണ് സംവിധാനം നിര്‍വ്വഹിക്കുന്നത്.....

തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ് രജിഷ വിജയൻ നായികയായി എത്തിയ പുതിയ ചിത്രം ജൂൺ. ചിത്രത്തിലെ ഗാനങ്ങൾക്കും....

ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ. മലയാളത്തിലെ മികച്ച താരങ്ങളെല്ലാം ഒന്നിക്കുന്ന ചിത്രത്തിന്റെ പുതിയ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.....

പ്രേക്ഷക ഹൃദയങ്ങളില്‍ ചുരുങ്ങിയ കാലയളവുകൊണ്ട് ഇടം നേടിയ താരമാണ് സൗബിന്‍ സാഹിര്‍. കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും അഭിനയ മികവുകൊണ്ടുമെല്ലാം താരം വെള്ളിത്തിരയില്‍ മികച്ചു....

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് നവ്യ നായർ. ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ്....

ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് മലയാളികളുടെ പ്രിയ താരം ടൊവിനോ തോമസിന്റെ പുതിയ ലുക്ക്. ലൂസിഫര്‍ എന്ന ചിത്രത്തിനുവേണ്ടിയുള്ള താരത്തിന്റെ കാരക്ടര്‍ പോസ്റ്ററാണ്....

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ജൂണ്‍ എന്ന ചിത്രം. ചിത്രത്തിലെ ഒരു ഗാനമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ക്ലാസിലെ കുട്ടികളെ....

നര്‍മ്മ രസങ്ങള്‍ക്കൊണ്ട് പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച താരമാണ് ഹരിശ്രീ അശോകന്‍. നടന്‍ ആയി മാത്രമല്ല സംവിധായകനായും താരം തന്റെ പ്രതിഭ....

കുറച്ച് ദിവസങ്ങളായി മലയാളികൾക്കിടയിലെ ചർച്ചകളിൽ നിരന്തരമായി വന്നുകയറുന്ന വിഷയമാണ് കുമ്പളങ്ങി നൈറ്റ്‌സും അതിലെ കഥാപാത്രങ്ങളും. ചിത്രവും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മലയാളി....

പുതിയ ക്ലാസിൽ എത്തുമ്പോൾ, പുതിയ അധ്യാപകർ വരുമ്പോഴൊക്കെ ക്ലാസുകളിൽ നടക്കുന്ന ഒരു ചടങ്ങാണ് സെൽഫ് ഇൻട്രൊഡക്ഷൻ. അതുകൊണ്ടുതന്നെ സ്കൂൾ ഓർമ്മകളിലേക്ക്....
- രക്ഷിതാക്കളുടെ കണ്ണും മനസ്സും നിറച്ച് ‘സർക്കീട്ട്’
- ടൊവിനോ തോമസിനൊപ്പം സുരാജും ചേരനും- ‘നരിവേട്ട’ മെയ് 16ന് തിയേറ്ററുകളിലേക്ക്
- ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!