51 തേങ്ങ വേണം, ഒരു ചെറിയ വഴിപാടുണ്ട്; സ്വിഗ്ഗിയിൽ നിന്ന് തേങ്ങ ഓർഡർ ചെയ്ത് ക്രിക്കറ്റ് ആരാധകൻ!

ആവേശത്തോടെ കാത്തിരുന്ന ദിവസം ഒടുവിൽ വന്നെത്തി. ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ഫൈനൽസ് ഇപ്പോൾ അഹമ്മദബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ....