നരസിംഹത്തില്‍ മോഹന്‍ലാലിനോടൊപ്പം ബോളിവുഡില്‍ ഷാരൂഖ് ഖാനോടൊപ്പവും; ഓര്‍മയായത് തലയെടുപ്പിന്റെ ഇതിഹാസം

മംഗലാംകുന്ന് കര്‍ണന്‍… വെറും ഒരു ആനയുടെ പേരായിരുന്നില്ല. തലയെടുപ്പിന്റെ ഏറ്റവും മഹത്തരമായ ഇതിഹാസം… പെരുമയേറെയുള്ള മംഗലാംകുന്ന് കര്‍ണന്‍ എന്ന നാട്ടാന....