പുട്ടാലുവായി ചെമ്പൻ വിനോദ്; ഡാകിനിക്കും കുട്ടൂസനുമെല്ലാം സിനിമാതാരങ്ങളുടെ മുഖം- സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി ചിത്രങ്ങൾ

മായാവികഥയിലെ കഥാപാത്രങ്ങളെയെല്ലാം മലയാളികൾക്ക് സുപരിചിതമാണ്. കാലങ്ങളായി മലയാളികളുടെ വായനാ ലോകത്ത് ഇത്രയധികം സ്വാധീനം ചെലുത്തിയ മറ്റൊരു ചിത്രകഥയില്ല. ഡിജിറ്റൽ കാലത്തിലേക്ക്....