ചിലരെ മാത്രം എന്തുകൊണ്ട് കൊതുക് കടിക്കുന്നു; കാരണങ്ങൾ ഇതാണ്

‘എന്നെ മാത്രം തിരഞ്ഞുപിടിച്ച് കൊതുകുകടിക്കുന്നു’ എന്ന് ഒരിക്കലെങ്കിലും കേൾക്കാത്തവർ ഉണ്ടാവില്ല. എന്തുകൊണ്ടാണ് ഇത്തരത്തിൽ ചിലരെ മാത്രം തിരഞ്ഞുപിടിച്ച് കൊതുക് കടിയ്ക്കുന്നത്.....