അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് താരങ്ങളുടെ മാതൃദിനാശംസകള്‍

ഇന്ന് അന്താരാഷ്ട്ര മാതൃദിനമാണ്. മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് അന്താരാഷ്ട്ര മാതൃദിനമായി ആചരിക്കുന്നത്. സമൂഹമാധ്യമങ്ങളിലെല്ലാം അമ്മച്ചിത്രങ്ങള്‍ക്കൊണ്ട് നിറയുകയാണ്. ചലച്ചിത്രതാരങ്ങളും അമ്മയ്‌ക്കൊപ്പമുള്ള....