“പഴ്സണലാ കൊഞ്ചം പേസനം, കൊഞ്ചം തള്ളി നില്ലുങ്ക അപ്പാപ്പ”; നിവിൻ പോളി – നയൻ താര ചിത്രം ‘ഡിയര്‍ സ്റ്റുഡന്‍റ്സ്’ ടീസർ പുറത്ത്

നിവിൻ പോളി – നയൻതാര കൂട്ടുകെട്ട് ഒന്നിക്കുന്ന ‘ഡിയർ സ്റ്റുഡൻറ്സ്’ ന്റെ ആദ്യ ടീസർ പുറത്ത്. ജോർജ് ഫിലിപ്പ് റോയ്,....