അൽത്താഫ് സലിം-അനാർക്കലി മരിക്കാർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ഇന്നസെന്റി’ന്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

‘മന്ദാകിനി’ എന്ന കോമഡി ത്രില്ലർ ചിത്രത്തിന് ശേഷം നടൻ അൽത്താഫും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്‍റ് ‘ എന്ന....