വർഷങ്ങൾക്കു ശേഷം ലാലേട്ടൻ പോലീസ് വേഷത്തിൽ എത്തുന്നു; ലാലേട്ടൻ -ആഷിഖ് ഉസ്മാൻ ചിത്രം ‘L365’ ഈ വർഷം ചിത്രീകരണം ആരംഭിക്കും.

ലാലേട്ടനെ കേന്ദ്ര കഥാപാത്രം ആക്കി ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രീകരണം ആരംഭിക്കാൻ പോകുന്ന ഏറ്റവും പുതിയ ചിത്രം ആണ്....