ഇതിഹാസ കഥയുടെ വിസ്മയിപ്പിക്കുന്ന ദൃശ്യാവിഷ്കാരവുമായി ‘മഹാവതാർ നരസിംഹ’

ഇന്ത്യൻ സംസ്കാരത്തിൽ ഊന്നി നിന്ന് കൊണ്ട് ചരിത്രവും പുരാണവും കോർത്തിണക്കിയ ഇതിഹാസ കഥയുമായി ‘മഹാവതാർ നരസിംഹ’ ജൂലൈ 25 ന്....