പ്രേക്ഷകരിൽ ആകാംക്ഷയുണർത്തി മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!

മലയാള സിനിമയിലെ പ്രമുഖ ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘നൈറ്റ് റൈഡേഴ്സി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ....