ആസിഫ് അലി – താമർ ചിത്രം ‘സർക്കീട്ട്’ മികച്ച അഭിപ്രായങ്ങളോട് സ്ട്രീമിംഗ് ആരംഭിച്ചു

ആസിഫ് അലിയെ നായകനാക്കി താമർ ഒരുക്കിയ “സർക്കീട്ട്” സ്ട്രീമിങ് ആരംഭിച്ചു. വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രമാണ് “സർക്കീട്ട്”.....