വിദ്യാർത്ഥികൾ വിദേശത്തേക്ക് പോക്കുമുന്പ് ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ (UK.OK) ഒന്ന് കാണുക; ബഹുമാനപ്പെട്ട എം.പി N. K പ്രേമചന്ദ്രൻ.

ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന....