പാട്ടുകൾ എന്നും പ്രിയപ്പെട്ടവയാണ്..ചില പാട്ടുകൾ എത്ര കേട്ടാലും മതിവരില്ല അവ കേട്ടുകൊണ്ടേയിരിക്കാൻ തോന്നും. സന്തോഷത്തിലും ദുഃഖത്തിലും തുടങ്ങി മനുഷ്യന്റെ എല്ലാ....
താത്വികമായ ഒരു അവലോനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്… ശങ്കരാടിയുടെ ഈ ഡയലോഗ് ഓര്‍ക്കാത്ത മലയാളികള്‍ ഉണ്ടാവില്ല. സന്ദേശം എന്ന സിനിമ തിയേറ്ററുകളിലെത്തിയിട്ട്....
സംഗീത സംവിധായകനും ഗായകനുമായ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു. 58 വയസായിരുന്നു. കോഴിക്കോട് എംവിആർ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. 20 ലേറെ....
പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ‘മധുരം’. പേരുപോലെ തന്നെ ഏറെ നാളുകൾക്ക് ശേഷം മലയാളികൾക്ക് ഇടയിലേക്ക് എത്തിയ ഫീൽ ഗുഡ്....
മലയാള ചലച്ചിത്ര ആസ്വാദകര്‍ക്ക് നിരവധി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് ദീപക് ദേവ്. ഫ്‌ളവേഴ്‌സ് ടോപ് സിംഗറിൽ വിധികർത്താവായി എത്തിയതോടെ....
മലയാളത്തിൽ മറ്റൊരു ഹിറ്റ് ഗാനവുമായി ഹരിചരൺ; ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒരുമിക്കുന്ന മേരി ആവാസ് സുനോയിലെ മറ്റൊരു ഗംഭീര....
‘തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം ഗിരീഷ് എ ഡിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘സൂപ്പർ ശരണ്യ’. അനശ്വര രാജൻ നായികയാകുന്ന ചിത്രത്തിലെ....
ലോകമെങ്ങുമുള്ള പാട്ട് പ്രേമികളുടെ ഹൃദയതാളങ്ങൾ കീഴടക്കുകയാണ് യൂറോപ്യൻ മണ്ണിൽ വിരിഞ്ഞ ഒരു മലയാളം ഗാനം. ഡിസംബർ മഞ്ഞിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന....
അന്ന ബെൻ, റോഷൻ മാത്യു എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് നൈറ്റ് ഡ്രൈവ്. ഇന്ദ്രജിത് സുകുമാരനും മുഖ്യവേഷത്തിൽ എത്തുന്ന....
മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന മിന്നൽ മുരളി. ടൊവിനോ....
ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും വിധം അത്രമേൽ മനോഹരമായ ഈണങ്ങളുമായി വന്ന് ലോകമെങ്ങും ആരാധകരെ നേടിയെടുത്തതാണ് എ ആർ റഹ്മാൻ. ഇപ്പോഴിതാ മലയാളത്തിലും....
മലയാളികൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. ബേസിൽ ജോസഫ്- ടൊവിനോ തോമസ് കൂട്ടുകെട്ടിൽ എത്തുന്ന ചിഗോത്രം നെറ്റ്ഫ്ലിക്സിലാണ് റിലീസ്....
കലയുടെ അതുല്യകരങ്ങൾ ജന്മനാ സിദ്ധിച്ചവർ ഭാഗ്യം ചെയ്തവരാണ്. ഉള്ളിലെ കഴിവുകളെ ചെറുപ്പം മുതൽ തിരിച്ചറിഞ്ഞ് വളർത്തികൊണ്ടുവരാൻ അവർക്ക് അവസരം ലഭിക്കുന്നു.....
സംഗീതം ഇഷ്ടമല്ലാത്തവർ ആരുമുണ്ടാവില്ല… സന്തോഷത്തിലും ദുഃഖത്തിലുമൊക്കെ പാട്ട് ആസ്വാദിക്കുന്നവർക്കിടയിൽ ഏറെ ശ്രദ്ധനേടുകയാണ് വിവാഹത്തെ പാട്ടിലാക്കിയ ഒരു ദമ്പതികൾ. റിയാലിറ്റി ഷോ....
പ്രദര്‍ശനത്തിനൊരുങ്ങുകയാണ് മലയാള ചലച്ചിത്രം അജഗാജാന്തരം. ആന്റണി വര്‍ഗീസ് കേന്ദ്ര കഥാാത്രമായെത്തുന്ന ചിത്രം ടിനു പാപ്പച്ചനാണ് സംവിധാനം നിര്‍വഹിയ്ക്കുന്നത്. ക്രിസ്മസ് റിലീസായി....
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് മരക്കാർ,അറബിക്കടലിന്റെ സിംഹം. മോഹൻലാൽ, പ്രണവ്....
സിനിമകളിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ സജീവമാണ് നടി അനുശ്രീ. ലോക്ക്ഡൗൺ സമയത്താണ് അനുശ്രീ സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമായത്. നിരവധി വിശേഷങ്ങൾ അനുശ്രീ....
സംഗീതാസ്വാദകരുടെ മുഴുവൻ ശ്രദ്ധയാകർഷിക്കുകയാണ് നാഥാ എന്ന പേരിൽ പുറത്തിറങ്ങിയ ക്രിസ്തീയ ഭക്തി ഗാനം. അനിത ഷെയ്‌ഖിന്റെ വരികൾക്ക് അനിതയും ജാസി....
മലയാള യുവനടന്മാരിൽ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഷൈൻ നിഗം. അഭിനയത്തിന് പുറമെ നൃത്തത്തിലും പാട്ടിലുമൊക്കെ ശ്രദ്ധിക്കപ്പെട്ട താരം ഒരുക്കിയ പാട്ടാണ്....
ജോജു ജോര്‍ജ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമൊരുങ്ങുന്നു. മധുരം എന്നാണ് ചിത്രത്തിന്റെ പേര്. അഹമ്മദ് കബീറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.....
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!
- ഇനി ഓസ്ട്രേലിയയിലേക്ക് പറക്കാം അനായാസം; വഴികാട്ടിയായി ACET മൈഗ്രേഷൻ!
- 24 മണിക്കൂറിൽ ബുക്ക് മൈ ഷോ മുഖേന ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ ചിത്രമായി A.R.M
- കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ- മുന്നറിയിപ്പ്
- വയനാടിനായി കളക്ഷൻ സെന്ററിൽ സജീവമായി നടി നിഖില വിമൽ