നാരദനോടൊപ്പമുള്ള യാത്ര കഴിഞ്ഞു; ആഷിക് അബു ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് ടൊവിനോ

ടൊവിനോ തോമസും അന്ന ബെന്നും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നാരദൻ. സിനിമയിൽ ടൊവിനോ തോമസ് അഭിനയിക്കുന്ന രംഗങ്ങൾ....