കടലിൽ മുങ്ങിയ കപ്പലിൽ അകപ്പെട്ട നാല് പൂച്ചകൾക്ക് രക്ഷകനായ നാവിക സേനാ ഉദ്യോഗസ്ഥൻ; ഹൃദയംതൊട്ട ദൃശ്യങ്ങൾ

കടലിൽ മുങ്ങിയ നാല് പൂച്ചക്കുട്ടികൾക്ക് രക്ഷകനായ ഒരു നാവിക സേനാ ഉദ്യോഗസ്ഥന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടുന്നത്. തീപിടുത്തത്തെത്തുടർന്ന്....