‘ആദ്യ ചിത്രത്തിന് ശേഷം കാത്തിരുന്നത് 5 വർഷം’- അഹാന

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമാലോകത്ത് സജീവ ചർച്ചയായിരിക്കുന്നത് നെപ്പോട്ടിസമാണ്. സിനിമാ ബന്ധങ്ങളുടെ ആനുകൂല്യത്തിൽ നിലനിൽക്കുന്ന താരങ്ങൾ എന്ന രീതിയിൽ ബോളിവുഡ്....