ഇതാണ് നെയ്യാറ്റിൻകര ഗോപൻ- ‘ആറാട്ടി’ന്റെ പുതിയ പോസ്റ്റർ ശ്രദ്ധനേടുന്നു

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആറാട്ട്’. ചിത്രത്തിന്റെ ഓരോ പോസ്റ്ററുകൾക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ. നെയ്യാറ്റിൻകര....