160 ദ്വീപുകൾ ചേർന്ന പവിഴങ്ങളുടെ നാട്; വിസ്മയങ്ങളും കൗതുക കാഴ്ച്ചകളും ഒരുക്കി ഓകിനോവ

സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ജപ്പാനിലെ ഓകിനാവ. ബീച്ച് റിസോർട്ടുകളുടെ പേരിലും ദ്വീപ് ജീവിതത്തിനും പ്രസിദ്ധമാണ് ഓകിനാവ. സമുദ്രത്തിലെ കയർ എന്നാണ്....