കൂടുതൽ വീര്യത്തോടെ ‘ഒറ്റക്കൊമ്പൻ’ വിഷുവിന് ശേഷം: പ്രഖ്യാപനവുമായി ശ്രീ ഗോകുലം മൂവീസ്

ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന, സുരേഷ് ഗോപി നായകനായ “ഒറ്റകൊമ്പൻ” എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ചിത്രീകരണം വിഷുവിന് ശേഷം....