വില്ലനാകുന്ന വേഗത, വേണം കരുതൽ; ഇന്ത്യയിൽ റോഡപകടങ്ങളിൽ 12% വർധനവ്

ഒന്ന് പുറത്തിറങ്ങിയാൽ നമുക്കറിയാം നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നവരാണ് മിക്കവരും. അമിതവേഗതയും അശ്രദ്ധയും വിളിച്ചുവരുത്തുന്ന അപകടങ്ങളെ കുറിച്ചും നമ്മൾ ബോധവാന്മാരാണ്.....