‘വ്യക്തിപരമായി ഞാന്‍ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന രണ്ട് കഥാപാത്രങ്ങളെ തന്നിട്ടാണ് ബാലേട്ടന്‍ പോയത്…’- മോഹൻലാൽ

അപ്രതീക്ഷിതമായാണ് നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി ബാലചന്ദ്രൻ വിടപറഞ്ഞത്. അവസാന ചിത്രമായ വൺ തിയേറ്ററുകളിൽ പ്രദർശനം തുടരുമ്പോഴാണ് അദ്ദേഹം വൈക്കത്തെ....