നടി പാർവതി നമ്പ്യാരുടെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ കാണാം

മലയാള ചലച്ചിത്ര താരം പാർവതി നമ്പ്യാർ വിവാഹിതയാകുന്നു. വിനീത് മേനോന്‍ ആണ് വരന്‍. കഴിഞ്ഞ ദിവസമായിരുന്നു വിവാഹ നിശ്ചയം. അടുത്ത ബന്ധുക്കളുടെയും....