‘പൊങ്കാല’ റിലീസ് ഡിസംബർ 5ന്; ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം ‘പൊങ്കാല’ ഡിസംബർ അഞ്ചിന് തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ഒരു പുതിയ പോസ്റ്ററോടുകൂടിയാണ് റിലീസ് തീയതി....