‘പ്രേംപാറ്റ’ വരുന്നു; ആമിർ പള്ളിക്കലിന്റെ സിനിമയ്ക്ക് ലിജീഷ് കുമാർ തിരക്കഥ എഴുതുന്നു

‘ആയിഷ’യ്ക്കും, ‘ED’ യ്ക്കും ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന സിനിമയുടെ കഥ, തിരക്കഥ , സംഭാഷണം ലിജീഷ് കുമാറിന്റെതാണ്.....