ഇലാൻസിന്റെ ‘​പ്രൈം പ്ലസ്’-ലൂടെ വിദ്യാർത്ഥികളെ മികച്ച പ്രൊഫഷണലുകളാക്കാം!

അനുദിനം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസരംഗവും ആഗോളതലത്തിൽ ഉയർന്നുവരുന്ന പുത്തൻ സാ​ങ്കേതികവിദ്യകളിലധിഷ്ഠിതമായ തൊഴിലവസരങ്ങളും പുതുതലമുറയിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മുന്നിൽ കടുത്ത വെല്ലുവിളികളാണ് ഉയർത്തുന്നത്.....