‘സുരാജിൻ്റെ കിടിലൻ ഡാൻസ് സ്റ്റെപ്പ്’; തിയറ്ററിൽ തകർത്താടിയ സൈക്കോ സോംഗ്!

ക്രിസ്മസ് റിലീസായി ഡിസംബര്‍ 20ന് ആക്ഷൻ പടങ്ങൾക്കൊപ്പം തിയറ്ററിലെത്തിയ സുരാജ്‌ വെഞ്ഞാറമൂട്‌ ചിത്രം ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്‌.....