‘ഇക്കാ ത്രൂഔട്ട് നെഗറ്റീവായ ഒരു റോള്‍ ചെയ്യുമോ..? ആ മഹാനടന്റെ ചോദ്യം കേട്ട് ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി’- ശ്രദ്ധനേടി കുറിപ്പ്

 നവാഗതയായ റത്തീന ഷർഷാദ് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് പുഴു. മമ്മൂട്ടിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. പാർവതി തിരുവോത്തും പ്രധാന വേഷത്തിൽ....