‘പത്തുവർഷം മുമ്പ് ഈ ദിവസം, ഈ സമയം, ഈ മുറിയിൽ രാജേഷ് ഉണ്ടായിരുന്നു’- രാജേഷ് പിള്ളയുടെ ഓർമ്മകളിൽ മനു അശോകൻ

മലയാള സിനിമയിലെ ന്യൂ ജനറേഷൻ തരംഗത്തിന് തുടക്കം കുറിച്ച ചിത്രമായിരുന്നു ട്രാഫിക്. ചിത്രം പത്തുവർഷം പിന്നിടുമ്പോൾ അമരക്കാരൻ ഓർമ്മകളിലേക്ക് മറഞ്ഞു.....