കാഴ്ചകള്‍ക്കുമപ്പുറം ശബ്ദവിസ്മയങ്ങള്‍ തീര്‍ക്കാന്‍ ‘ദ് സൗണ്ട് സ്‌റ്റോറി’; ട്രെയ്‌ലര്‍

ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി വെള്ളിത്തിരയിലെത്തുന്ന ചിത്രമാണ് ‘ദ് സൗണ്ട് സ്റ്റോറി’. ചിത്രത്തില്‍ നായക കഥാപാത്രമായാണ് റസൂല്‍ പൂക്കുട്ടി....