കനകാവതിയായി രുക്മിണി വസന്ത്; ‘കാന്താര ചാപ്റ്റർ 1’ ലെ ക്യാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങി.

‘കാന്താര ചാപ്റ്റർ 1’- വിന്റെ കാത്തിരിപ്പുകൾക്ക് ആവേശം നൽകികൊണ്ട് ചിത്രത്തിലെ ആദ്യ ക്യാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങി. രുക്മിണി വസന്ത് അവതരിപ്പിക്കുന്ന....