‘ആ രണ്ടുപേർ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ പരാജയമറിയില്ലായിരുന്നു’- മുൻ ഇന്ത്യൻ താരം

ഏകദിനത്തിലും ടെസ്റ്റ് പരമ്പരകളിലും മുൻനിരയിലുള്ള ഇന്ത്യയെ ന്യൂസീലൻഡ് പരാജയപ്പെടുത്തിയതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനിച്ചിട്ടില്ല. പരാജയത്തിന്റെ പരിഹാസവും ഇന്ത്യൻ ടീമിനെ വലയ്ക്കുകയാണ്.....