24 മണിക്കൂർ പൂർത്തിയാക്കില്ലെന്ന് വൈദ്യലോകം; സീൻ ജീവിച്ച് കാണിച്ചത് 40 വർഷങ്ങൾ!

മൂന്നടി പൊക്കമുള്ളൊരാൾ, ജനനസമയത്ത് 24 മണിക്കൂറിൽ കൂടുതൽ ആയുസുണ്ടാകില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയ ഒരാൾ, അതാണ് സീൻ സ്റ്റെഫെൻസൺ. എന്നാൽ....